Wednesday, January 6, 2010
ഫുജൈറ,
സമയം വൈകുനേരം നാല് മണി,
ഞാനും എന്‍റെ മൂന്നു കൂട്ടുകാരുമായി കാളപ്പോര് ഫോടോ എടുക്കാനായി ഫുജൈറ കോര്‍ണിഷില്‍ എത്തി.
കാളകള്‍ തമ്മില്‍ പോരടിക്കുന്നത് കാണാന്‍ നല്ല രസമായിരിക്കും,കുറേ നല്ല പടങ്ങള്‍ എടുക്കണം എന്നെല്ലാമായിരുന്നു എന്‍റെ മനസ്സില്‍.സമയം 4.10 ആയപ്പോള്‍ മൈകിലൂടെ ഒരു അറബി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു,പറഞ്ഞു കഴിഞ്ഞതും,മൈധാനത്തിന്റെ രണ്ടു വശങ്ങളിലും ഉള്ള വലിയ കവാടങ്ങളിലൂടെ രണ്ടു കൂറ്റന്‍ കാളകളെയും കൊണ്ട് ഫുജൈറന്‍ അറബികള്‍ മൈധനതിന്റെ നടുവിലേക്ക് എത്തി.കാളകളെ തമ്മില്‍ മുഗാമുഗം കാണിച്ചു അവയെ ദേഷ്യം വരുത്തി തമ്മില്‍ തല്ലിക്കുന്ന മനുഷ്യന്റെ ക്രൂരമുഗം അവിടെ കാണാന്‍ കഴിഞ്ഞു.തമ്മിലടിക്കാന്‍ ഒട്ടും താല്പര്യമില്ലാത്ത മിണ്ടപ്രാണികളെ കൊണ്ട് കൊമ്പ് കോര്‍പിച്ചും ,വാതുവേച്ചും രസിക്കുന്നു അവര്‍ .മനസില്‍ അവറ്റകളോട് അലിവു തോനിയെങ്കിലും.വര്‍ഷങ്ങളായി നടത്തി വരുന്ന ഈ കാളപ്പോര് എനിക്ക് തോനുന്ന അലിവു കൊണ്ടും അനുഗംഭാകൊണ്ടോന്നും തീരാന്‍ പോകുനില്ല എന്നുള്ള ഉറച്ച വിശ്വാസം ഉള്ളതിനാല്‍, അവസരം പാഴാക്കാതെ ഫോട്ടോകള്‍ എടുത്തു ഞാനും അവരില്‍ ഒരുവനായി.
Subscribe to:
Post Comments (Atom)
10 comments:
നന്നായിട്ടുണ്ട് ചിത്രങള്‍....
പക്ഷേ മനസ്സിലൊരു നീറ്റല്‍
gr8 snaps.
Good work
good pics! ell done!!
interesting pictures
Beautiful Snaps! Love it very much
Very Interesting Snaps
GOOD SAGAVEEEE
KOLLATOOOOO.........
ഇത് നര വിനോദമോ ക്രുര വിനോദമോ ??
ഹ എത്ര നല്ല ക്രൂര വിനോദം. :)
Post a Comment