Saturday, September 4, 2010

വയനാട്


Landscape Version






(വയനാട്‌ കാരാപുഴ ഡാം)

9 comments:

നൗഷാദ് അകമ്പാടം September 4, 2010 at 11:59 PM  

അതിസുന്ദരം ഈ ഷോട്ട്!

നൗഷാദ് അകമ്പാടം September 5, 2010 at 12:07 AM  

പക്ഷേ ചിത്രത്തിന്റെ ക്ലാരിറ്റി പീഎസ്സില്‍ (?) കൂട്ടിയത് അല്പം കൂടിപ്പോയതിനാല്‍ ഒറ്റപ്പെട്ട ആ ഉണക്കമരത്തിനും വെള്ളത്തില്‍ അല്പം പുറം ഭാഗം കാണുന്ന ആ മരക്കുറ്റിക്കും ഒരു ഗ്ലോ എഫ്ഫെക്റ്റ് വന്നിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ..

താങ്കളുടെ ചിത്രങ്ങളെല്ലാം അതി മനോഹരം തന്നെ..
ആശംസകള്‍,അഭിനന്ദനങ്ങള്‍..!!

Unknown September 5, 2010 at 10:11 AM  

വളരെ നല്ല ചിത്രം...
വയനാടിന്‍റെ ദൃശ്യഭംഗി അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു...

Prasanth Iranikulam September 5, 2010 at 10:45 AM  

നല്ല ചിത്രം !
പക്ഷേ നൗഷാദ് സൂചിപ്പിച്ചതു പോലെ പോസ്റ്റ് പ്രൊസസ്സിങ്ങ് ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു. ഹൈ ലൈറ്റ് / ഷാഡോ അഡ്ജസ്റ്റ് ചെയ്തതു കൊണ്ടാണോ ഇങ്ങനെ? (ഷാര്‍പ്പന്‍ ചെയ്തതു പോലെ തോന്നിയില്ല..)

ഒഴാക്കന്‍. September 5, 2010 at 1:16 PM  

എന്റെ നാടാ

Jishad Cronic September 5, 2010 at 7:41 PM  

വളരെ നല്ല ചിത്രം...

മൻസൂർ അബ്ദു ചെറുവാടി September 5, 2010 at 9:45 PM  

beautiful

nandakumar September 7, 2010 at 1:33 PM  

പെയിന്റിംഗ് പൊലെ.
പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ടോ?

RK March 21, 2011 at 10:43 PM  

very good :)

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP