Monday, November 23, 2009

ഇതും ഒരു കല

അബുദാബി Emirates place നടന്ന "അബുദാബി ആര്‍ട്ട്" പ്രദര്‍ശനത്തില്‍ നിന്നും എടുത്തതാണ് ഈ ചിത്രം.പഴയ സ്റ്റീല്‍ പത്രങ്ങളും ഗ്ലാസ്സുകളും
കൊണ്ട് തലയോട്ടി നിര്‍മിചിരിക്കുകയാണ് ഒരു കലാകാരന്‍ ഇവിടെ

1 comments:

Unknown November 24, 2009 at 10:19 AM  

എന്തൂട്ടാ ഇത് എന്ന് കൂടി എഴുതിഷ്ട്ടാ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP