Tuesday, December 28, 2010

അസ്തമയം (അബുദാബി മീന റോഡ്‌ )

Tuesday, December 21, 2010

അല്‍ ധഫ്ര

Thursday, December 16, 2010

തെയ്യം

Monday, December 6, 2010

നീയാണ്അഭയം


ഒരു നിമിഷത്തിന്റെ ആത്മകഥ
ഒരു കാലഘട്ടം മുഴുവനിരു‌ന്നു
വായിച്ചാലും തീരാത്ത പോലെ ...
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടി വെച്ച്
എഴുതി തീരാറായ മഹാകാവ്യങ്ങള്‍.
ഏതോ കാറ്റില്‍ കെട്ട വിളക്കുപോല്‍...
കരിന്തിരി പടർത്തിയ കയ്പ്പാല്‍ നീറും ഓരോ നിമിഷവും...(പകല്‍കിനാവന്‍)

Monday, November 29, 2010

കൂട്ടായി തുറമുഖം


പൊന്നാനിയും തിരൂരിനെയും ബ്നധിപിക്കുന്ന കൂട്ടായി തുറമുഖം

Tuesday, November 2, 2010

ശലഭം

Monday, October 25, 2010

ചെറിയ വലിയ ലോകം

Sunday, October 17, 2010

റോസാ രാജകുമാരി

Sunday, October 10, 2010

ഏകാന്തത

Sunday, October 3, 2010

പഴയൊരു പുഞ്ചിരി

Monday, September 20, 2010

ചായങ്ങളില്ലാതെ

Wednesday, September 8, 2010

ജീവിതയാത്ര

Saturday, September 4, 2010

വയനാട്


Landscape Version






(വയനാട്‌ കാരാപുഴ ഡാം)

Saturday, August 28, 2010

വലയിലക്കുന്നവന്‍

Saturday, June 26, 2010

മുഖത്തെഴുത്ത്

കലാനിലയം ഗോപി ആശാന്‍

Wednesday, June 9, 2010

അതവിടിരുന്നോട്ടെ ചേട്ടന്‍ പടം എടുതോ

Tuesday, May 18, 2010

പുലര്‍കാല വ്യായാമം

Tuesday, April 27, 2010

പുംപൊടി

Sunday, April 4, 2010

ഇഴചേര്‍ന് ഇണചേര്‍ന്ന്

Thursday, March 25, 2010

പഴമയിലേക്ക്

Saturday, March 13, 2010

ഫ്രീ സ്റ്റയില്‍

Saturday, March 6, 2010

പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ രസത്തെ ...............

Wednesday, February 24, 2010

നിഷ്കളങ്കത

Thursday, February 18, 2010

സൂര്യ കിരീടം

Friday, February 5, 2010

തറവാട്


ആനകളുടെ തറവാടായ ഗുരുവായൂര്‍ ആനക്കോട്ടയില്‍ നിന്നും ഒരു പടം

Friday, January 29, 2010

മാതൃസ്നേഹം

Friday, January 22, 2010

മുഖം


ചിത്രം ചുവന്നു പോയത് എന്‍റെ എഡിടിന്റ്റെ കുഴപ്പമാണെന്ന് തോനുന്നു,same പടം അപ്പുവേട്ടന്‍ എഡിറ്റ്‌ ചയ്തപോള്‍ ഇങ്ങനെ

Thursday, January 14, 2010

നോട്ടം

Wednesday, January 6, 2010

നര വിനോദം





ഫുജൈറ,
സമയം വൈകുനേരം നാല് മണി,
ഞാനും എന്‍റെ മൂന്നു കൂട്ടുകാരുമായി കാളപ്പോര് ഫോടോ എടുക്കാനായി ഫുജൈറ കോര്‍ണിഷില്‍ എത്തി.

കാളകള്‍ തമ്മില്‍ പോരടിക്കുന്നത് കാണാന്‍ നല്ല രസമായിരിക്കും,കുറേ നല്ല പടങ്ങള്‍ എടുക്കണം എന്നെല്ലാമായിരുന്നു എന്‍റെ മനസ്സില്‍.സമയം 4.10 ആയപ്പോള്‍ മൈകിലൂടെ ഒരു അറബി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു,പറഞ്ഞു കഴിഞ്ഞതും,മൈധാനത്തിന്റെ രണ്ടു വശങ്ങളിലും ഉള്ള വലിയ കവാടങ്ങളിലൂടെ രണ്ടു കൂറ്റന്‍ കാളകളെയും കൊണ്ട് ഫുജൈറന്‍ അറബികള്‍ മൈധനതിന്റെ നടുവിലേക്ക് എത്തി.കാളകളെ തമ്മില്‍ മുഗാമുഗം കാണിച്ചു അവയെ ദേഷ്യം വരുത്തി തമ്മില്‍ തല്ലിക്കുന്ന മനുഷ്യന്റെ ക്രൂരമുഗം അവിടെ കാണാന്‍ കഴിഞ്ഞു.തമ്മിലടിക്കാന്‍ ഒട്ടും താല്പര്യമില്ലാത്ത മിണ്ടപ്രാണികളെ കൊണ്ട് കൊമ്പ് കോര്‍പിച്ചും ,വാതുവേച്ചും രസിക്കുന്നു അവര്‍ .മനസില്‍ അവറ്റകളോട് അലിവു തോനിയെങ്കിലും.വര്‍ഷങ്ങളായി നടത്തി വരുന്ന ഈ കാളപ്പോര് എനിക്ക് തോനുന്ന അലിവു കൊണ്ടും അനുഗംഭാകൊണ്ടോന്നും തീരാന്‍ പോകുനില്ല എന്നുള്ള ഉറച്ച വിശ്വാസം ഉള്ളതിനാല്‍, അവസരം പാഴാക്കാതെ ഫോട്ടോകള്‍ എടുത്തു ഞാനും അവരില്‍ ഒരുവനായി.

Saturday, January 2, 2010

ആഘോഷങ്ങളോടെ പുതുവര്‍ഷം


എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍

Followers

Blog Archive

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP