Friday, January 22, 2010

മുഖം


ചിത്രം ചുവന്നു പോയത് എന്‍റെ എഡിടിന്റ്റെ കുഴപ്പമാണെന്ന് തോനുന്നു,same പടം അപ്പുവേട്ടന്‍ എഡിറ്റ്‌ ചയ്തപോള്‍ ഇങ്ങനെ

24 comments:

NISHAM ABDULMANAF January 22, 2010 at 4:53 PM  

nice black beauty

sreeni sreedharan January 22, 2010 at 6:36 PM  

WOW!

പുള്ളിപ്പുലി January 22, 2010 at 7:27 PM  

ബ്യൂട്ടിഫുൾ

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 22, 2010 at 10:01 PM  

നന്നായിരിക്കുന്നു ഷമീര്‍‌ നല്ല കണ്ണുകള്‍,ഭാവം,പോസ്,
പക്ഷെ സ്കിന്‍‌റ്റോണ്‍ കുറച്ച് കൂടി സോഫ്റ്റ് ആക്കാമായിരുന്നു.കൂടാതെ വലതു കണ്ണിന്റെ അടുത്തുള്ള ഹൈലൈറ്റ്സ്,പുരികം... ചെറിയ ഒരു ഫോട്ടോഷോപ്പ് വര്‍‌ക്കുകൂടിയുണ്ടായിരുന്നെങ്കില്‍ അതുഗ്രനായേനേ.ഗ്ലാമര്‍/ഫാഷന്‍ ഫോട്ടോഗ്രാഫിയില്‍ ഒട്ടുമിക്ക ഫോട്ടോസും ഫോട്ടോഷോപ്പില്‍(retouching works) കയറാറുണ്ട് എന്നത് സത്യം.

റ്റോംസ് കോനുമഠം January 22, 2010 at 11:51 PM  

lighting is very accurate to this graphy..CONGRATS

saptavarnangal January 23, 2010 at 12:20 AM  

പ്രശാന്ത് പറഞ്ഞത് പറയാൻ വരുവാരുന്നു. ചർമ്മം കൂടുതൽ ചുവന്ന് പോയി :(
പക്ഷേ നല്ല ഒരു interesting composition.അതു പോലെ നല്ല ഡീറ്റെയിലും! കൈവിരലിന്റെ ക്രോപ്പ് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു .

saptavarnangal January 23, 2010 at 12:22 AM  

കൈപ്പള്ളിയുടെ പുതിയ അഗ്രിയിൽ ആദ്യം ശ്രദ്ധയില്പെട്ടതീ പടമാ.

sUniL January 23, 2010 at 8:50 AM  

lovely,i share the openion of prashanth and saptavarnangal.

Kamal Kassim January 23, 2010 at 8:51 AM  

kollaaaam Shemir nannaaayirikkanu...

vimal January 23, 2010 at 9:14 AM  

great....

syam January 23, 2010 at 2:46 PM  

just beautiful..

ഏകലവ്യന്‍ January 23, 2010 at 3:02 PM  

ടോണിനെ പറ്റി എനിക്കും മുന്‍പുള്ളവര്‍ പറഞ്ഞ അഭിപ്രായം തന്നെ... ഇത് നാച്ചറല്‍ ലൈറ്റില്‍ എടുത്തതാണോ, അല്ലെങ്കില്‍ ചിലപ്പോള്‍ വൈറ്റ് ബാലന്‍സില്‍ കുറച്ച് ശരിയാകുമെന്ന് തോന്നുന്നു.എങ്കില്‍ക്കൂടി ചിത്രം നന്നായിരിക്കുന്നു.

Abdul Saleem(shameer-Karukamad) January 23, 2010 at 6:17 PM  

കമന്റ്റ് അയച്ച എല്ലാവര്ക്കും വളരെയതികം നന്ദി,
പ്രശാദ് ,എനിക്ക് ഫോട്ടോഷോപ്പ് അറിയില്ല,പഠിച്ചിട്ടില്ലാ. എടുക്കുന്ന ഫോടോസില്‍ ഞാന്‍ ലൈറ്റും,കോണ്ട്രാസ്റ്റും മാത്രേ എഡിറ്റ്‌ ആയി ചെയ്യാര്‍ഉള്ളു.ഫോട്ടോഷോപ്പ് പഠിക്കാന്‍ വളരെ ആഗ്രഹമുണ്ട്,പഠിക്കണം.ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി.

Jimmy January 25, 2010 at 12:36 PM  

lovely shot...

Anonymous January 25, 2010 at 1:28 PM  

Its not black beauty.. Im white but the pic looks dark.=)

അപ്പു January 25, 2010 at 2:50 PM  

ഷമീർ, നല്ല ചിത്രം. ഫോട്ടോ ചുവന്നുപോയതിനു കാരണം വൈറ്റ് ബാലൻസ് ആണോ എന്നചോദ്യത്തിനു ഷമീർ ഇപ്പോഴും ഉത്തരം പറഞ്ഞില്ല. പ്രശാന്തും സപ്തനും പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.

അപ്പു January 25, 2010 at 2:51 PM  

ഷമീർ, നല്ല ചിത്രം. ഫോട്ടോ ചുവന്നുപോയതിനു കാരണം വൈറ്റ് ബാലൻസ് ആണോ എന്നചോദ്യത്തിനു ഷമീർ ഇപ്പോഴും ഉത്തരം പറഞ്ഞില്ല. പ്രശാന്തും സപ്തനും പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.

നൊമാദ് | ans January 25, 2010 at 3:25 PM  

nice shot

അപ്പു January 25, 2010 at 5:20 PM  

ഈ ചിത്രം നോക്കൂ ഷമീര്‍, ഇതല്ലേ കറക്റ്റ് ടോണ്‍?

.:: ROSH ::. January 26, 2010 at 11:36 AM  

Beautiful shot, although i like the one with natural skin tones. instantly reminded me of McCurry's Afgan Girl, Congrats!

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 27, 2010 at 12:28 PM  

ദാ ഇപ്പോ സ്കിന്‍ റ്റോണ്‍ കറക്റ്റ് ആയല്ലോ ഷമീറേ, ഇനി ആ ചെറിയ ബ്ലെമിഷസ് കൂടി മാറ്റിയാല്‍ മാഗസിനുകളില്‍ പ്രിന്റ് ചെയ്യാന്‍ പാകത്തിലുള്ള ചിത്രമാകും.(ഇപ്പോള്‍ മോശം ചിത്രം എന്നല്ലാട്ടോ ഉദ്ദേശ്ശിച്ചത്)നന്നായിരിക്കുന്നു ഷമീര്‍,ആശംസകള്‍!

പൈങ്ങോടന്‍ January 28, 2010 at 1:47 PM  

വളരെ നല്ലൊരു പോര്‍ട്രിയറ്റ്

പകല്‍കിനാവന്‍ | daYdreaMer January 30, 2010 at 1:10 AM  

ഗ്രേറ്റ്..!

ശ്രീലാല്‍ February 8, 2010 at 7:59 PM  

സൂപ്പര്‍ ഷോട്ട് ഷമീര്‍ .. ഇപ്പൊ കാണുന്നതേ ഉള്ളൂ.. ഇതിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാണാന്‍ ഒരു പൂതി.

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP