ഫോടോ വളരെ നന്നായി ('കൂട്ടായി തുറമുഖം' എന്ന് സാധാരണ പറയാറില്ല. ഇത് പൊന്നാനി -പടിഞ്ഞാറേക്കര അഴിമുഖം അല്ലെ? പണ്ട് കാലത്ത് പൊന്നാനി തുറമുഖം വളരെ പ്രസിദ്ധവും പ്രമുഖവും ആയിരുന്നു. പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോകാന്‍ കുറെ കാലമായി ഇവിടെ സര്‍ക്കാര്‍ കാശ് കളയുന്നുണ്ട് .അതിന്റെ അനുരണങ്ങള്‍ ഈ സ്ഥലത്ത് കാണാം.) ആശംസകള്‍
7 comments:
നല്ല ദൃശ്യം!
തെളിച്ചം കുറവാണോ ??..എന്റെ കണ്ണിന്റെ കുഴപ്പം ആണോ എന്നും അറിയില്ല ..
ഫോടോ വളരെ നന്നായി
('കൂട്ടായി തുറമുഖം' എന്ന് സാധാരണ പറയാറില്ല.
ഇത് പൊന്നാനി -പടിഞ്ഞാറേക്കര അഴിമുഖം അല്ലെ?
പണ്ട് കാലത്ത് പൊന്നാനി തുറമുഖം വളരെ പ്രസിദ്ധവും പ്രമുഖവും ആയിരുന്നു. പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോകാന്‍ കുറെ കാലമായി ഇവിടെ സര്‍ക്കാര്‍ കാശ് കളയുന്നുണ്ട് .അതിന്റെ അനുരണങ്ങള്‍ ഈ സ്ഥലത്ത് കാണാം.)
ആശംസകള്‍
നല്ല പടം
കൂട്ടായിലെ ചായക്കൂട്ട്...!! പടം നന്നായി,ആശംസകള്‍...
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്,കൂട്ടായി
Post a Comment