
ഒരു നിമിഷത്തിന്റെ ആത്മകഥ
ഒരു കാലഘട്ടം മുഴുവനിരുന്നു
വായിച്ചാലും തീരാത്ത പോലെ ...
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടി വെച്ച്
എഴുതി തീരാറായ മഹാകാവ്യങ്ങള്‍.
ഏതോ കാറ്റില്‍ കെട്ട വിളക്കുപോല്‍...
കരിന്തിരി പടർത്തിയ കയ്പ്പാല്‍ നീറും ഓരോ നിമിഷവും...(പകല്‍കിനാവന്‍)
4 comments:
ethevidayanu masheeeee
പിക്ചര്‍ വല്ലാതെ സംസാരിക്കുന്നു
ഇഷ്ട്ടമായി
good1 :)
Post a Comment